KeralaNews

എൽ എസ് ഡി  സ്റ്റാമ്പുമായി യുവാവ് പിടിയിൽ

ഏലൂർ: എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവിനെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് ഡി ആൻഡ്  വിബി വുഡ്സ് ഫ്ലാറ്റിൽ റിച്ചി ജോയ് (22) ആണ് പിടിയിലായത് . ഇയാളിൽ  നിന്ന് 12 എൽഎസ്ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്തതായി ഏലൂർ പൊലീസ് പറഞ്ഞു. ഉദ്യോഗമണ്ഡൽ ഫാക്ട് ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് ഇയാളെ ഏലൂർ പൊലീസ് സബ് ഇൻസ്പെക്ടർ ജി.ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *