Business

ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്

നീണ്ട 6 ദിവസത്തെ ഇടവേളയ്ക്ക് ശേഷം  സ്വര്‍ണവില വര്‍ദ്ധിച്ചു.  

320 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന്  രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില സംസ്ഥാനത്ത് 37,920 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ വര്‍ദ്ധിച്ചു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 4,740 രൂപയായി. 

  

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *