National

അസാനി ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശ് തീരത്ത് എത്തും

അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രയുടെ തീരത്ത് എത്തും. തീവ്രത കുറയുന്നതോടെ മറ്റ് പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നാണ്   നിഗമനം. നിലവിലെ സാഹചര്യത്തിൽ കാറ്റിന്റെ തീവ്രത കുറയാനാണ് സാധ്യത.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *