SportsUncategorized

സ്പെയിൻ-പോർച്ചുഗൽ മത്സരം സമനിലയിൽ

 നേഷന്‍സ് ലീഗ് ഫുട്ബോളില്‍ സ്പെയിൻ-പോർച്ചുഗൽ പോരാട്ടം സമനിലയിൽ. 2004ന് ശേഷം സ്പെയിനിനെ തോല്‍പ്പിക്കാനായിട്ടില്ലെന്ന റെക്കോര്‍ഡ് തിരുത്താനും പോര്‍ച്ചുഗലിനായില്ല. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ സ്പെയിൻ ലീഡ് നേടി. ആല്‍വാരോ മൊറാട്ടയുടെ ഗോളിലാണ് സ്പെയിന്‍ ലീഡെടുത്തത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *