National

ബിജെപിക്കെതിരായ പോരാട്ടം തുടരും; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

New Delhi: National Capital Territory of Delhi (Amendment) Bill, 2023 രാജ്യസഭയിലും പാസായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി.   ബിജെപിക്കെതിരായ പോരാട്ടം തുടരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു.  ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ മേൽ കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണം അതാണ് ഈ ബില്‍ കൊണ്ട് വരുന്ന മാറ്റം. അതായത്, ഡല്‍ഹി സര്‍ക്കാര്‍ പൂര്‍ണ്ണമായും പരോക്ഷമായി കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ എന്ന് ചുരുക്കം.  

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *