National

ജമ്മു കശ്മീരിൽ തുടർച്ചയായി രണ്ട് ​ഗ്രനേഡ് ആക്രമണങ്ങൾ

സ്വാതന്ത്ര്യ ദിനത്തിൽ കശ്മീരിൽ ഭീകരർ നടത്തിയ ​ഗ്രനേഡ് ആക്രമണങ്ങളിൽ ഒരു പോലീസുകാരനും ഒരു സാധാരണക്കാരനും പരിക്കേറ്റു. ബഡ്ഗാമിലെ ഗോപാൽപോര ചദൂര പ്രദേശത്താണ് ഭീകരർ ഒരു ​ഗ്രനേഡ് ആക്രമണം നടത്തിയത്. കരൺ കുമാർ സിംഗ് എന്ന സിവിലിയന് പരിക്കേറ്റു. അദ്ദേഹത്തെ ചികിത്സയ്ക്കായി ശ്രീന​ഗറിലെ ആശുപത്രിയിലേക്ക് മാറ്റി. കരൺ കുമാർ സിം​​ഗിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *