NationalNews

ഏഷ്യൽ ഗെയിംസിൽ ഇന്ത്യക്ക് കബഡിയിൽ സ്വർണം

ഹാങ്‌ചൗ : ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ച്വറി . വനിതകളുടെ കബഡി ഇനത്തിൽ സ്വർണം കരസ്ഥമാക്കിയതോടെയാണ് 100 മെഡലെന്ന നേട്ടം ഇന്ത്യ കൈവരിച്ചത്. വനിത കബഡി ഫൈനലിൽ ചൈനീസ്- തായ്പേയിലെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിത ടീം സ്വർണം സ്വന്തമാക്കിയത്. 26-24 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ ജയം. വനിതകളുടെ കോമ്പൗണ്ട് ആർച്ചറി വിഭാഗത്തിൽ ജ്യോതി സുരേഖയും ഇന്ത്യയ്ക്കായി സ്വർണം നേടി. സൗത്ത് കൊറിയയെ പിന്നിലാക്കിയാണ് ജ്യോതി സുരേഖ സ്വർണം സ്വന്തമാക്കിയത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *