Kerala

സ്വർണ വിലയിൽ നേരിയ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. 240 രൂപയുടെ വർദ്ധനവാണ് സ്വർണ വിലയിൽ ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,240 രൂപയായി.

തുടർച്ചയായി രണ്ടു ദിവസം മാറ്റം ഇല്ലാതിരുന്ന സ്വർണ വില ഇന്നാണ് വർദ്ധിച്ചത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *