Thiruvananthapuram

സംസ്ഥാനത്ത് സ്വര്‍ണ്ണവില വര്‍ദ്ധിച്ചു

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണവില വര്‍ദ്ധിച്ചു. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 37,360 രൂപയായി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4670 ആയി. ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു. 37,040 രൂപയായിരുന്നു ഇന്നലെ സ്വർണ്ണവില.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *