World

ശ്രീലങ്കന്‍ തെരുവുകളില്‍ സൈനികവിന്യാസം

ജനകീയ പ്രക്ഷോഭം അടിച്ചമർത്താന്‍ ശ്രീലങ്കന്‍ തെരുവുകളില്‍ സൈനികവിന്യാസം. കൊളംബോയിലും പരിസര പ്രദേശങ്ങളിലും സൈനിക വാഹനങ്ങലും പടക്കോപ്പുകളും നിറഞ്ഞു. പ്രക്ഷോഭകരെ കണ്ടാലുടൻ വെടിവയ്‌ക്കുമെന്ന്‌ സൈന്യം മുന്നറിയിപ്പ്‌ നൽകി. പൊതുമുതൽ നശിപ്പിച്ചുകൊണ്ടുള്ള  പ്രക്ഷോഭങ്ങളിൽനിന്ന്‌ യുവാക്കളും യുവതികളും വിട്ടുനിൽക്കണമെന്ന്‌ പ്രതിരോധ സെക്രട്ടറി ജനറൽ കമൽ ഗുണരത്‌നെ മുന്നറിയിപ്പ് നല്കി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *