World News

വീല്‍ചെയറില്‍ ആദ്യമായി മാര്‍പാപ്പ


മുട്ടുവേദനയെത്തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഇതാദ്യമായി പൊതുപരിപാടിയില്‍ വീല്‍ചെയറിലിരുന്ന് പങ്കെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമില്‍ വ്യാഴാഴ്‌ച മതമേലധ്യക്ഷന്മാരുടെയും കന്യാസ്ത്രീകളുടെയും ആ​ഗോള സമ്മേളനത്തില്‍ മാര്‍പാപ്പ വീല്‍ചെയറിലാണ് എത്തിയത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *