Ernakulam

വികസനത്തിൽ ഒപ്പം നിൽക്കും : കെ വി തോമസ്‌


വികസനത്തിന്‌ ഒപ്പം നിൽക്കുമെന്നും അതിൽ  രാഷ്ടീയം കാണരുതെന്നും  കെ വി തോമസ്. വികസനത്തിൽ മുഖ്യമന്ത്രിയെ താൻ പ്രകീർത്തിച്ചത് ശരിയാണ്‌.  ആ നിലപാടിൽ തന്നെയാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നത്‌. കോവിഡ് കാലത്തെ പ്രവർത്തനത്തിലും വികസന കാര്യത്തിലും സർക്കാർ പ്രവർത്തനം വളരെ മികച്ചതായിരുന്നു.  അത് തുറന്നുപറഞ്ഞാൽ എന്താണ്‌ തെറ്റ്‌. അതുകൊണ്ട്‌ താൻ കോൺഗ്രസ് വിരുദ്ധനാകുമോയെന്നും കെ വി തോമസ് ചോദിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *