News

യുവേഫ ചാമ്പ്യൻസ് ലീഗ്

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്‍റെ ആദ്യപാദ സെമിയിൽ ലിവർപൂൾ ഇന്ന് വിയ്യാറയലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30ന് ലിവർപൂളിന്‍റെ തട്ടകമായ ആൻഫീൽഡിലാണ് മത്സരം. സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോഴും ലിവർപൂളിന് അമിത ആത്മവിശ്വാസമുണ്ടാവില്ല. മുൻ ചാമ്പ്യൻമാരായ യുവൻറസിനെയും ബയേൺ മ്യൂണിക്കിനെയും വീഴ്ത്തിയെത്തുന്ന വിയ്യാറയലാണ് എതിരാളികളായി മുന്നിലുള്ളത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *