Thiruvananthapuram

മെഡിക്കൽ കോളേജിൽ വൃക്ക സ്വീകരിച്ചയാൾ മരിച്ചു

 വൃക്ക മാറ്റി സ്വീകരിച്ച രോഗി മരിച്ചു. ഉച്ചക്കട സ്വദേശി സജികുമാറാണ്  ഇന്ന് രാവിലെ മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. കഴിഞ്ഞ മാസം 25-നായിരുന്നു ഇയാളുടെ ശസ്ത്രക്രിയ. ഇതിന് ശേഷം സജികുമാർ ഗുരുതരാവസ്ഥയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെയാണ് ബന്ധുക്കൾക്ക് വിട്ട് നൽകിയതെന്നാണ് പരാതി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *