Ernakulam

മുൻകൂർ ജാമ്യാപേക്ഷ തള്ളി

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ ഗൂഢാലോചന നടത്തിയ കേസിൽ സ്വർണക്കടത്തുകേസ് പ്രതികളായ  സ്വപ്‌ന സുരേഷും സരിത്തും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്‌ ചുമത്തിയിട്ടുള്ളതെന്ന സർക്കാർ വാദം അംഗീകരിക്കുയായിരുന്നു. സരിത്‌ പ്രതിയല്ലെന്ന വാദവും കോടതി അംഗീകരിച്ചു. 

കെ ടി ജലീൽ എംഎൽഎയുടെ പരാതിയിൽ പി സി ജോർജിനും സ്വപ്ന സുരേഷിനുമെതിരെ തിരുവനന്തപുരം കന്റോൺമെന്റ്‌ പൊലീസ്‌ ഇന്നലെയാണ്‌  കേസെടുത്തത്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *