KeralaNews

മുൻ എംഎൽഎ പുനലൂർ മധു അന്തരിച്ചു

കൊല്ലം : കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പുനലൂർ മധു (66) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു മരണം. പുനലൂരിൽ നിന്നും ഒൻപതാം നിയമസഭയിൽ അംഗമായ ഇദ്ദേഹം കെഎസ്‌യു സംസ്‌ഥാന പ്രസിഡന്റ് യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറിയ, ദേവസ്വം ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *