World

മങ്കിപോക്സ് വ്യാപിക്കുന്നു

മങ്കിപോക്സ് വ്യാപിക്കുന്ന സാഹചര്യത്തിൽ, രാജ്യങ്ങളോട് വാക്‌സിൻ തയാറാക്കാൻ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ. ഈ സാഹചര്യത്തിൽ യൂറോപ്പിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മങ്കിപോക്സിനു വേണ്ടി പ്രത്യേക വാക്സിനൊന്നും നിർമ്മിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയൻ ഈ തീരുമാനമെടുത്തത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *