Kotayam

പിഎഫ്ഐ – എസ്‍ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കോട്ടയം കോട്ടമുറിയിൽ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച സംഭവത്തിലെ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. മറ്റം കവല സ്വദേശി നസാറുള്ള, നൂറ്റൊന്ന് കവല സ്വദേശി ഷമീർ സലീം എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.  പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരായ ഇരുവരും ബൈക്കിലെത്തിയാണ് ബേക്കറിക്ക് നേരെ ആക്രമണം നടത്തിയത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *