KeralaNews

കോവിഡ് കൂടുന്നു, 13,265 പേർക്ക് കൂടി സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണം കുറയുന്നില്ല. 24 മണിക്കൂറുകൾക്കിടെ 13,265 പേർക്കു കൂടി രോ​ഗം സ്ഥിരീകരിച്ചെന്ന് ആരോ​ഗ്യമന്ത്രാലയം. 20 പേർ രോ​ഗം ബാധിച്ചു മരിച്ചു. ആക്റ്റീവ് കേസുകളുടെ എണ്ണം 1,31,043. ടിപിആറിൽ നേരിയ കുറവ്. 3.24 ആണ് ഇന്നലെത്തെ നിരക്ക്. 199 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്തെന്നും മന്ത്രാലയം അറിയിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *