KeralaNews

കൈത്തോട്ടിൽ തടി വ്യാപാരി മരിച്ച നിലയിൽ കാണപ്പെട്ടു

അടൂർ: നഗരത്തിലെ ഇരട്ടപ്പാലത്തിനു സമീപം വലിയ തോട്ടിലേക്കൊഴുകുന്ന കൈത്തോട്ടിൽ തടി വ്യാപാരിയെ മരിച്ച നിലയിൽ കാണപ്പെട്ടു. കൊടുമൺ ചിരണിക്കൽ പള്ളി താഴേതിൽ വീട്ടിൽ ജോസഫ് (50) നെയാണ് മരിച്ചനിലയിൽ കണ്ടത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *