കോഴിക്കോട്: പന്തീരാങ്കാവ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. ഒരാൾക്ക് പരിക്ക്. പന്തീരാങ്കാവ് ബൈപ്പിസിലാണ് അപകടം നടന്നത്. സാരമായി പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Welcome, Login to your account.
Welcome, Create your new account
A password will be e-mailed to you.