Sports

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിന് തകർപ്പൻ ജയം

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിന് തകർപ്പൻ ജയം. ജയത്തോടെ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ് മാറി. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ 62 റണ്‍സിന് തോല്‍പ്പിച്ചാണ് ടൈറ്റന്‍സ് പ്ലേ ഓഫ് ബർത്തുറപ്പിച്ചത്. ഗുജറാത്തിന്‍റെ 144 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗ 13.5 ഓവറില്‍ 82 റണ്‍സിന് ഓള്‍ റൗട്ടായി. റാഷിദ് ഖാന്‍ നാലും സായ് കിഷോറും യഷ് ദയാലും രണ്ട് വീതവും വിക്കറ്റ് നേടി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *