Kerala

എസ്‌എസ്‌എൽസി ഇന്ന്‌ ആരംഭിക്കും .

എസ്‌എസ്‌എൽസി പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിങ്കൾ രാവിലെ 9.30 മുതലാണ്‌ പരീക്ഷ. സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ എഴുതുന്നത് 4.27 ലക്ഷം വിദ്യാർത്ഥികളാണ്.. കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 2971 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ആവശ്യമായ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അറിയിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കുള്ള സഹായങ്ങൾ (അധികസമയം, സ്‌ക്രൈബിന്റെ സേവനം) ആവശ്യമുള്ളയിടങ്ങളിൽ നൽകും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *