KeralaNews

എന്നും പിണറായിയുടെ പിൻഗാമി

സ്വ​​​​​ഭാ​​​​​വ​​​​​സ​​​​​വി​​​​​ശേ​​​​​ഷ​​​​​ത​​​​​ക​​​​​ളി​​​​​ൽ വി​​​​​രു​​​​​ദ്ധ ധ്രു​​​​​വ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി​​​​​രി​​​​​ക്കു​​​​​മ്പോ​​​​​ഴും​​​​​സ​​​​​മാ​​​​​ന​​​​​ത​​​​​ക​​​​​ളി​​​​​ല്ലാ​​​​​ത്ത​​​​​താ​​​​​യി​​​​​രു​​​​​ന്നു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​നും കോ​​​​​ടി​​​​​യേ​​​​​രി ബാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​നു​​​​​മാ​​​​​യു​​​​​ള്ള സൗ​​​​​ഹൃ​​​​​ദം. പി​​​​​ണ​​​​​റാ​​​​​യി കാ​​​​​ർ​​​​​ക്ക​​​​​ശ്യ​​​​​ത്തി​​​​​ന്‍റെ രൂ​​​​​പ​​​​​മെ​​​​​ങ്കി​​​​​ൽ കോ​​​​​ടി​​​​​യേ​​​​​രി സൗ​​​​​മ്യ​​​​​ത​​​​​യു​​​​​ടെ രൂ​​​​​പം. എ​​​​​ന്നാ​​​​​ൽ, ത​​​​​ന്നെ​​​​​ക്കാ​​​​​ൾ വ​​​​​ലു​​​​​താ​​​​​യി പാ​​​​​ർ​​​​​ട്ടി​​​​​യെ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ വി​​​​​ട്ടു​​​​​വീ​​​​​ഴ്ച​​​​​യി​​​​​ല്ലെ​​​​​ന്ന​​​​​തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​രു​​​​​വ​​​​​രു​​​​​ടെ​​​​​യും യോ​​​​​ജി​​​​​പ്പ്.

സി​​​​​പി​​​​​എ​​​​​മ്മി​​​​​ൽ എ​​​​​ല്ലാ​​​​​ക്കാ​​​​​ല​​​​​വും പി​​​​​ണ​​​​​റാ​​​​​യി​​​​​യു​​​​​ടെ പി​​​​​ന്നാ​​​​​ലെ അ​​​​​ധി​​​​​കാ​​​​​ര സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ന്നു​​​​​വ​​​​​ന്ന നേ​​​​​താ​​​​​വാ​​​​​ണ് കോ​​​​​ടി​​​​​യേ​​​​​രി. പി​​​​​ണ​​​​​റാ​​​​​യി ക​​​​​ണ്ണൂ​​​​​ർ ജി​​​​​ല്ലാ സെ​​​​​ക്ര​​​​​ട്ട​​​​​റി സ്ഥാ​​​​​നം ഒ​​​​​ഴി​​​​​ഞ്ഞ​​​​​തി​​​​​ന് പി​​​​​ന്നാ​​​​​ലെ 1990ലാ​​​​​ണ് കോ​​​​​ടി​​​​​യേ​​​​​രി ക​​​​​ണ്ണൂ​​​​​ർ ജി​​​​​ല്ലാ സെ​​​​​ക്ര​​​​​ട്ട​​​​​റി പ​​​​​ദ​​​​​ത്തി​​​​​ലേ​​​​​ക്ക് എ​​​​​ത്തു​​​​​ന്ന​​​​​ത്. സം​​​​​സ്ഥാ​​​​​ന​​​​​ക​​​​​മ്മി​​​​​റ്റി, സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ്, കേ​​​​​ന്ദ്ര ക​​​​​മ്മി​​​​​റ്റി, പൊ​​​​​ളി​​​​​റ്റ്ബ്യൂ​​​​​റോ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യി​​​​​ലെ​​​​​ല്ലാം പി​​​​​ണ​​​​​റാ​​​​​യി​​​​​യു​​​​​ടെ പി​​​​​ൻ​​​​​ഗാ​​​​​മി​​​​​യാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ടി​​​​​യേ​​​​​രി. ഒ​​​​​ടു​​​​​വി​​​​​ൽ പി​​​​​ണ​​​​​റാ​​​​​യി സ്ഥാ​​​​​ന​​​​​മൊ​​​​​ഴി​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ 2015 ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ല്‍ ആ​​​​​ല​​​​​പ്പു​​​​​ഴ​​​​​യി​​​​​ല്‍ ന​​​​​ട​​​​​ന്ന സം​​​​​സ്ഥാ​​​​​ന സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ കോ​​​​​ടി​​​​​യേ​​​​​രി പാ​​​​​ർ​​​​​ട്ടി സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യു​​​​​മാ​​​​​യി. 

1998 മു​​​​​ത​​​​​ൽ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ലം സം​​​​​സ്ഥാ​​​​​ന സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി​​​​​രു​​​​​ന്ന പി​​​​​ണ​​​​​റാ​​​​​യി​​​​​യു​​​​​ടെ അ​​​​​തേ പാ​​​​​ത​​​​​യി​​​​​ൽ പാ​​​​​ർ​​​​​ട്ടി നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലേ​​​​​ക്ക് 2018ലും 2022​​​​​ലും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു. വി.​​​​​എ​​​​​സ്. അ​​​​​ച്യു​​​​​താ​​​​​ന​​​​​ന്ദ​​​​​ന്‍റെ മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ൽ ആ​​​​​ഭ്യ​​​​​ന്ത​​​​​ര വ​​​​​കു​​​​​പ്പു ന​​​​​ൽ​​​​​കി ര​​​​​ണ്ടാ​​​​​മ​​​​​നാ​​​​​ക്കി കോ​​​​​ടി​​​​​യേ​​​​​രി​​​​​യെ നി​​​​​യോ​​​​​ഗി​​​​​ച്ച​​​​​തും അ​​​​​ന്നു പാ​​​​​ർ​​​​​ട്ടി സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി​​​​​രു​​​​​ന്ന പി​​​​​ണ​​​​​റാ​​​​​യി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ലെ ഗ്രൂ​​​​​പ്പ് പോ​​​​​രി​​​​​ൽ മ​​​​​റു​​​​​വ​​​​​ശ​​​​​ത്തു നി​​​​​ൽ​​​​​ക്കു​​​​​ന്ന വി​​​​​എ​​​​​സി​​​​​ന്‍റെ നീ​​​​​ക്ക​​​​​ങ്ങ​​​​​ളെ പാ​​​​​ർ​​​​​ട്ടി​​​​​ക്കും സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നും പ​​​​​രു​​​​​ക്കി​​​​​ല്ലാ​​​​​തെ മെ​​​​​രു​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്നു കോ​​​​​ടി​​​​​യേ​​​​​രി​​​​​യു​​​​​ടെ ദൗ​​​​​ത്യം. അ​​​​​ത് അ​​​​​ദ്ദേ​​​​​ഹം മി​​​​​ക​​​​​വോ​​​​​ടെ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *