News

ഇറച്ചിക്കഷ്‌ണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു

ഇറച്ചിക്കഷ്‌ണം തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്. ഇറച്ചിക്കഷ്‌ണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു യുവതി. ഇതിനിടെയാണ് മരണം സംഭവിച്ചത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *