Kerala

ഇന്നലെ തലസ്ഥാനത്ത് നിന്നും കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി.

തിരുവനന്തപുരം: ഇന്നലെ തലസ്ഥാനത്ത് നിന്നും കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. തിരുവനന്തപുരം വട്ടപ്പാറയിൽ നിന്നാണ് ഇന്നലെ 3 വിദ്യാർത്ഥികളെ കാണാതായത്.  ഇവരെ കന്യാകുമാരിയിൽ നിന്നാണ് കണ്ടെത്തിയത്.  മൂന്ന് പേരും വട്ടപ്പാറ എൽ എം എസ് സ്കൂൾ വിദ്യാർത്ഥികളാണ്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന പരിശോധനയാണ് ഇവരിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്. സ്കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും തിരിച്ചെത്താത്തതോടെയാണ് വട്ടപ്പാറ പോലീസ് അന്വേഷണം തുടങ്ങിയത്.  സിദ്ധാർത്ഥ്, ആദിത്യൻ, രജ്ഞിത്ത് എന്നിവരെയായിരുന്നു കാണാതായത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *