Thiruvananthapuram

അമിത് ഷാ തിരുവനന്തപുരത്ത്

 ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇതിൽ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച രാത്രിയോടെ കേരളത്തിലെത്തിയിട്ടുണ്ട്.  ഇന്ന് രാവിലെ 10 30ന് തിരുവനന്തപുരത്തു നടക്കുന്ന സമ്മേളനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *