ജനീവ: വിവിധ രാജ്യങ്ങളിലായി മങ്കിപോക്സ് കേസുകളുടെ എണ്ണം 1,000 കടന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറത്ത് മങ്കിപോക്സ് കേസുകൾ വ്യാപിക്കാൻ തുടങ്ങിയതിന് ശേഷം ഇതുവരെ ആയിരത്തിലധികം!-->…
രാജ്യത്തെ അയുധ ശേഖരണം വർധിപ്പിക്കുന്നതായി പാർട്ടി സമ്മേളനത്തിൽ വ്യക്തമാക്കി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഉത്തര കൊറിയ വീണ്ടും ആണവായുധ പരീക്ഷണം നടത്താൻ ഒരുങ്ങുന്നുയെന്ന് അമേരിക്കയും ദക്ഷിണ കൊറിയയും അറിയിച്ചതിനെ!-->…
സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 900 ത്തിന് മുകളിൽ. വ്യാഴാഴ്ച്ച 955 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 658 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള 2!-->…
അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. സ്മിത്ത്‌സ്ബർഗിലെ മേരിലാൻഡിൽ നടന്ന വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഉത്തര മേരിലാൻഡിലുള്ള നിർമ്മാണ കമ്പനിയായ ‘സോളുമ്പിയ മെഷീൻ ഫാക്ടറി’യിലാണ് വെടിവെയ്പ്പുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്‌ക്ക്!-->…
വിവിധ രാജ്യങ്ങളിലായി മങ്കിപോക്സ് കേസുകളുടെ എണ്ണം 1,000 കടന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറത്ത് മങ്കിപോക്സ് കേസുകൾ വ്യാപിക്കാൻ തുടങ്ങിയതിന് ശേഷം ഇതുവരെ ആയിരത്തിലധികം കേസുകൾ!-->…
കുവൈറ്റില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 4.28നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. അല്‍ അഹ്‌മദിയില്‍ നിന്ന് 24 കിമി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്. അല്‍ അഹ്‌മദിയാണ് പ്രഭവകേന്ദ്രം. നേരിയ ഭൂചലനമായിരുന്നതിനാല്‍!-->!-->!-->…
അമേരിക്കയിലെ ടെക്‌സാസിലെ സ്‌കൂളിലുണ്ടായ വെടിവയ്‌പില്‍ മരണം 21 ആയി. 18-കാരൻ നടത്തിയ വെടിവയ്‌പ്പിൽ 18 വിദ്യാര്‍ഥികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടത്. ടെക്‌സാസ് റോബ് എലിമെന്ററി സ്‌കൂളിൽ ഇന്ത്യൻ സമയം ബുധനാഴ്‌ച പുലർച്ചെ!-->…
മങ്കിപോക്സ് വ്യാപിക്കുന്ന സാഹചര്യത്തിൽ, രാജ്യങ്ങളോട് വാക്‌സിൻ തയാറാക്കാൻ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ. ഈ സാഹചര്യത്തിൽ യൂറോപ്പിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മങ്കിപോക്സിനു വേണ്ടി പ്രത്യേക വാക്സിനൊന്നും!-->…
കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വാണിജ്യ വിമാനങ്ങള്‍ പുനഃക്രമീകരിക്കുമെന്നും പൊടിക്കാറ്റ് ശമിച്ചാല്‍ മാത്രമേ വിമാന ഗതാഗതം!-->…
സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന ശ്രീലങ്കൻ ജനതയ്ക്ക് അവശ്യ വസ്തുക്കൾ നൽകി ഇന്ത്യ. അരിയും മരുന്നുമടക്കം അവശ്യ വസ്തുക്കൾ അടങ്ങിയ കപ്പലാണ് കൊളംബോയിൽ എത്തിയത്. ലങ്കൻ വിദേശകാര്യ മന്ത്രി ജിഎൽ പൈരിസിന് അവശ്യവസ്തുക്കളെല്ലാം!-->…
Welcome, Login to your account.
Welcome, Create your new account
A password will be e-mailed to you.