കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രക്ഷോഭം രൂക്ഷമായിരിക്കെ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബായ രജപക്സെ രാജ്യം വിട്ടു. ഭാര്യ ലോമ രാജപക്സെക്കൊപ്പം ഗോട്ടബായ രജപക്സെ മാലിദ്വീപിലെത്തിയതായാണ് വാർത്താ ഏജൻസികൾ!-->…
കൊളംബോ: ശ്രീലങ്കൻ സർക്കാരിനെതിരെയും രാജപക്‌സെ സഹോദരന്മാർക്കെതിരെയും പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരിക്കെ ദുബായിലേക്കു കടക്കാൻ ശ്രമിച്ച മുൻ ധനമന്ത്രി ബേസിൽ രാജപക്‌സെയെ വിമാനത്താവളത്തിൽ തടഞ്ഞു. ചൊവ്വാഴ്ച രാവിലെ കൊളംബോ രാജ്യാന്തര!-->…
8 ബില്ല്യണുകളുടെ ഒരു ലോകം: എല്ലാവർക്കും ഒരു സുസ്ഥിരമായ ഭാവിയിലേക്ക് – അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും എല്ലാവർക്കും അവകാശങ്ങളും തിരഞ്ഞെടുപ്പുകളും ഉറപ്പാക്കുകയും ചെയ്യുക” എന്നതാണ് ഈ വർഷത്തെ ലോക ജനസംഖ്യാദിനത്തിന്റെ സന്ദേശം. 1990!-->…
കൊളംബോ : ശ്രീലങ്കയിലെ ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ലങ്കയുടെ അഭിവ്യദ്ധിക്കായുള്ള ജനങ്ങളുടെ ആഗ്രഹത്തിനൊപ്പമാണ് ഇന്ത്യയെന്നും കൂടുതൽ സഹായം നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.!-->…
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനായി നടത്തുന്ന പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപ്പേരെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തലസ്ഥാന ഗവർണറേറ്റിലും ജഹ്റയിലും കഴിഞ്ഞ ദിവസം!-->…
കൊളംബോ: ശ്രീലങ്കയിൽ പ്രക്ഷോഭം (Sri Lanka Crisis) രൂക്ഷമായി തന്നെ തുടരുന്നു. പ്രതിഷേധക്കാർ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കി അവിടെ തന്നെ തുടരുകയാണ്. ഗോതബയ രജപക്സെ രാജിവയ്ക്കുമെന്ന് അറിയിച്ചിട്ടും പ്രതിഷേധക്കാർ പിൻതിരിയാൻ!-->…
ഏറെക്കാലം നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ നിന്ന് ബോറിസ് ജോൺസൻ പടിയിറങ്ങുകയാണ്. ഇനി അവശേഷിക്കുന്നത് ബോറിസിന്‍റെ പിൻഗാമിയായി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അമരത്തേക്ക് എത്തുന്നത്!-->…
ന്യൂ ഡൽഹി: പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയിലെത്തുന്ന വിമാനകമ്പനി ആകാശ എയറിന് ഡിജിസിഎയുടെ എയർ ഓപറേറ്റർ സെർട്ടിഫിക്കേറ്റ് (എഒസി) ലൈസെൻസ് ലഭിച്ചു. ഉടൻ തന്നെ സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണെന്ന് ലൈസെൻസ്!-->…
മനാമ> ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് വ്യാഴാഴ്ച തുടക്കമാകും. 10 ലക്ഷം തീർഥാടകരെത്തും. എട്ടു ലക്ഷത്തോളംപേർ ചൊവ്വാഴ്ചവരെ മക്കയിൽ എത്തി. കോവിഡ് വാക്‌സിനെടുത്ത 65-നു താഴെ പ്രായക്കാർക്കാണ് അനുമതി. ബുധൻ രാത്രി തീർഥാടകർ!-->!-->!-->…
ലണ്ടൻ: ബ്രിട്ടനിൽ ബോറിസ് ജോൺസൺ സർക്കാരിലെ രണ്ട് മന്ത്രിമാർ രാജിവച്ചു. ധനകാര്യ മന്ത്രിയും ആരോഗ്യമന്ത്രിയുമാണ് രാജിവച്ചത്. ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനക്കാണ് രാജി സമർപ്പിച്ചത്. ആരോഗ്യമന്ത്രിയും പാക് വംശജനുമായ സാജിദ്!-->…
Welcome, Login to your account.
Welcome, Create your new account
A password will be e-mailed to you.