World

ഹാലോവീൻ പാർട്ടിക്കിടെ തിക്കും തിരക്കും; ദക്ഷിണ കൊറിയയിൽ 146 മരണം

സിയോൾ> ദക്ഷിണ കൊറിയയിലെ സിയോളിൽ ഹാലോവീൻ പാർട്ടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 146 പേർ മരിച്ചു. ഇരുനൂറിലധികം പേർക്ക്‌ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക്‌ മാറ്റി. പലരുടെയും നില ഗുരുതരമാണ്‌. മരണസംഖ്യ ഉയർന്നേക്കും.

സതീശൻ പാച്ചേനിക്ക് ആദരവ് അർപ്പിച്ച് ഒഐസിസി കുവൈറ്റ് മലയാളോത്സവം രാഹുൽ മാങ്കൂട്ടത്തിൽ ഉദ്‌ഘാടനം ചെയ്‌തു.

കുവൈറ്റ്സിറ്റി : അന്തരിച്ച മുൻ കെ പി സി സി ജനറൽ സെക്രട്ടറിയും മുൻ കണ്ണൂർ മഡിസിസി പ്രസിഡണ്ടുമായിരുന്ന സതീശൻ പാച്ചേനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഒഐസിസി കുവൈറ്റ് ഓണം -2022 പരിപാടിയായ മലയാളോത്സവം സംസ്ഥാന യൂത്ത്

ഹാരിപോട്ടറിലെ ‘ഹാഗ്രിഡ് ’ റോബി കോള്‍ട്രയ്ന്‍ അന്തരിച്ചു.

ലണ്ടൻ: പ്രശസ്ത ഹോളിവുഡ് താരവും ഹാരി പോട്ടർ സിനിമകളിലൂടെ കുട്ടികളുടെ ഹരവുമായ  റോബി കോൾട്രയ്ൻ അന്തരിച്ചു. 72 വയസ്സായിരുന്നു.  ഹാരി പോട്ടർ സിനിമകളിലെ ശ്രദ്ധേയ കഥാപാത്രമായ ഹാഗ്രിഡിനെയാണ്‌   റോബി കോൾട്രയ്ൻ അവതരിപ്പിച്ചത്‌.  

റഷ്യയുമായി സംഘര്‍ഷം തുടരുന്ന ഉക്രയിന്‍ തലസ്ഥാനമായ കീവില്‍ സ്ഫോടന പരമ്പര.

മോസ്‌ക്കോ: റഷ്യയുമായി സംഘര്‍ഷം തുടരുന്ന ഉക്രയിന്‍ തലസ്ഥാനമായ കീവില്‍ സ്ഫോടന പരമ്പര. ക്രിമിയയുമായി ബന്ധപ്പിക്കുന്ന പാലം ഉക്രയിന്‍ സ്ഫോടനത്തില്‍ തകര്‍ത്തുവെന്ന് റഷ്യ ആരോപിക്കുകയും ഉക്രയിന്റേത്  ഭീകരപ്രവര്‍ത്തനമാണെന്ന്

ചൈനീസ് പ്രസിഡന്‍റ് വീട്ടുതടങ്കലിലോ?

ബീ​​ജി​​ങ്: ചൈ​​നീ​​സ് ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​യു​​ടെ മു​​തി​​ർ​​ന്ന നേ​​തൃ​​ത്വം ന​​ട​​ത്തി​​യ അ​​ട്ടി​​മ​​റി​​യെ​​ത്തു​​ട​​ർ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഷി ​​ജി​​ൻ​​പി​​ങ് വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലെ​​ന്നു

ഗോതബായ രജപക്‌സെ ലങ്കയിൽ മടങ്ങിയെത്തി

നാടുവിട്ട ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോതബായ രജപക്‌സെ രാജ്യത്ത് മടങ്ങിയെത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ജനകീയപ്രക്ഷോഭത്തിൽ അടിതെറ്റി പദവി രാജിവച്ച ഗോതബായ ജൂലെെയിലാണ് രാജ്യംവിട്ടത്. താൽക്കാലിക വിസയിൽ

രണ്ട് മലയാളി വിദ്യാർഥികൾ മുങ്ങിമരിച്ചു

അയർലണ്ടിലെ ലണ്ടൻഡെറി കൗണ്ടിയിൽ രണ്ട് മലയാളി വിദ്യാർഥികൾ തടാകത്തിൽ  മുങ്ങിമരിച്ചു. കൊളംബസ് കോളേജ് വിദ്യാർഥികളായ 16 വയസുള്ള  കണ്ണൂർ, എരുമേലി സ്വദേശികളാണ് മരിച്ചത്.

ബഹ്റൈനിലേക്ക് പുതിയ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് യുഎഇ

ബഹ്‌റൈനിലേക്ക് പുതിയ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് യുഎഇ. ഗൾഫ് എയർ റാസൽ ഖൈമ ഇന്റർനാഷണൽ എയർപോർട്ടുമായി സഹകരിച്ചാണ് സർവ്വീസ് ആരംഭിക്കുന്നത്. 2022 ഒക്ടോബർ 3-ന് റാസൽഖൈമയിലേക്കുള്ള ഷെഡ്യൂൾ സർവ്വീസുകൾ ആരംഭിക്കുമെന്നും അധികൃതർ

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍; വിവാദ നിയമത്തിന് കാരണം ഇത് 

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍. ഐസ്‌ക്രീമിൻ്റെ പരസ്യത്തില്‍ അഭിനയിച്ച ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്‍പം മാറിയത് രാജ്യത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനു പുറകെയാണ് സ്ത്രീകൾ പരസ്യങ്ങളിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് ; ലോംങ് ജംമ്പ് ഫൈനലില്‍ മലയാളി താരങ്ങളായ മുരളി ശ്രീ ശങ്കറും, മുഹമ്മദ് അനീസ് യാഹിയയും

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ലോംങ് ജംമ്പ് ഫൈനലില്‍ മലയാളി താരങ്ങളായ മുരളി ശ്രീ ശങ്കറും, മുഹമ്മദ് അനീസ് യാഹിയയും ഇന്ന് മത്സരിക്കും. രാത്രി 12 മണിക്കാണ് ഫൈനല്‍ ആരംഭിക്കുക.നേരത്തെ യോഗ്യത റൗണ്ടില്‍ ഗൂപ്പ് എ യില്‍