World

പറക്കും കാറുകള്‍ ഇനി യാഥാര്‍ത്ഥ്യം.

ദുബായ്: അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ദുബായ് നിരത്തില്‍ പറക്കും ടാക്‌സികള്‍ സജ്ജമാകും. ആഗോള സര്‍ക്കാര്‍ ഉച്ചകോടിയോടനുബന്ധിച്ച്  ആര്‍ ടി എ ഒരുക്കിയ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് ഗതാഗതരംഗത്തെ വിപ്ലവകരമായ മാറ്റം വരുത്തുന്ന

നൂറ്റാണ്ടിലെ വലിയ ഭൂകമ്പം ; മരണം 41,000 കടന്നു.

അങ്കാറ:തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 41,000 കടന്നു. തുർക്കിയിൽ മുപ്പത്താറായിരത്തോളവും സിറിയയിൽ ആറായിരത്തോളവും മരണമാണ്‌ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്‌. യൂറോപ്യൻ മേഖലയിൽ ഒരു

ഭൂകമ്പം തകർത്ത സിറിയയിൽ ഐഎസ് ആക്രമണം; 11 പേർ കൊല്ലപ്പെട്ടു.

ദമാസ്‌കസ്‌ : ഭൂകമ്പം തകര്‍ത്ത സിറിയയെ കൂടുതല്‍ ഭീതിയിലാഴ്‌ത്തി ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന ആക്രമണം നടത്തി. മധ്യ സിറിയയിലെ പാല്‍മേയ്‌റയിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 11പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ

ഭൂകമ്പം ദുരിതക്കയത്തിലാക്കിയ സിറിയക്ക് സഹായം വൈകിച്ച്‌ ഉപരോധങ്ങൾ.

ബെയ്‌റൂട്ട്ഭൂ:കമ്പം ദുരിതക്കയത്തിലാക്കിയ സിറിയയിലേക്ക്‌ അന്താരാഷ്ട്ര സഹായം എത്തിക്കുന്നതിന്‌ വിഘാതമായി വിവിധ ഉപരോധങ്ങൾ. തുർക്കിക്ക്‌ എഴുപതോളം രാജ്യം സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ടെങ്കിലും സിറിയയിലേക്ക്‌ ഇവ എത്തുന്നില്ല.

തുർക്കി – സിറിയ ഭൂകമ്പം : കുടുങ്ങികിടക്കുന്നത് ആയിരങ്ങള്‍ ; മരണസംഖ്യ ഉയരുമെന്ന് യുഎൻ.

അങ്കാറ:തെക്കൻ തുർക്കിയേയും വടക്കൻ സിറിയയേയും തകർത്തെറിഞ്ഞ ഭൂകമ്പങ്ങളിൽ യഥാർഥ ആള്‍നാശം 40,000 കടക്കുമെന്ന്  ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. ആറായിരം മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതിന്റെ എട്ടുമടങ്ങുപേര്‍ക്ക് ജീവന്‍

എന്‍ജിനില്‍ തീ; കോഴിക്കോട്ടേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അബുദാബിയില്‍ തിരിച്ചിറക്കി.

മനാമ : 184 യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം എന്‍ജിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് അബുദാബി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ബ്രസീലും അര്‍ജന്റീനയും ഇന്ന് കളത്തില്‍.

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കപ്പിലേക്കുള്ള പോരാട്ടത്തിന്റെ ചൂട് ഇനി ഉയരും.  യൂറോപ്പില്‍നിന്ന് നെതര്‍ലന്‍ഡ്സ്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍,

ആഗോള മാധ്യമ സമ്മേളനത്തിന് അബുദാബിയിൽ തുടങ്ങി.

അബുദാബി: ആഗോള മാധ്യമ സമ്മേളനത്തിന് അബുദാബിയിൽ തുടക്കമായി.  മാധ്യമ വ്യവസായങ്ങളുടെ ഭാവി രൂപപ്പെടുത്തുക എന്ന പ്രമേയത്തിലാണ് ഗ്ലോബൽ മീഡിയ കോൺഗ്രസ് നടക്കുന്നത്.  യുഎഇ യുവജനകാര്യ മന്ത്രി ഷമ്മ ബിന്ത് സുഹൈൽ ബിൻ ഫാരിസ് അൽ മസ്റുയി 

90 ദിവസ സന്ദര്‍ശക വിസ യു.എ.ഇ പൂര്‍ണമായും നിര്‍ത്തി

ദുബൈ: 90 ദിവസത്തെ സന്ദര്‍ശക വിസ യു.എ.ഇ പൂര്‍ണമായും നിര്‍ത്തി. ദുബൈ ഒഴികെയുള്ള എമിറേറ്റുകളില്‍ നേരത്തെ 90 ദിവസ സന്ദര്‍ശക വിസ നിര്‍ത്തിയിരുന്നു. ചൊവ്വാഴ്ച ദുബൈയും വിസ അനുവദിക്കുന്നത് നിര്‍ത്തി. എന്നാല്‍, ചൊവ്വാഴ്ച വരെ വിസ

ഖത്തറിലേക്ക്‌ സ്വാഗതം ; ലോകകപ്പ് ടിക്കറ്റുള്ളവർക്ക് ഇന്നുമുതൽ പ്രവേശിക്കാം.

ദോഹ:ഖത്തർ ലോകപ്പിന് പന്തുരുളാൻ 19 ദിവസംമാത്രം ബാക്കിയിരിക്കെ രാജ്യം അവസാനവട്ട ഒരുക്കത്തിൽ. എല്ലാമേഖലയിലും വേറിട്ട, ഏറ്റവുംമികച്ച ലോകകപ്പ് എന്ന അനുഭവം ഉറപ്പുവരുത്താനുള്ള തയ്യാറെടുപ്പിലാണ്. ലോകകപ്പിനായി വൻ പശ്ചാത്തല–-സുരക്ഷ