World

ദുബായിലെ കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മലയാളികള്‍ക്ക് പരിക്കേറ്റു

Dubai: ദുബായിലെ കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മലയാളികള്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരാണ്. പരിക്കേറ്റ ഒമ്പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍

ഗാസയിൽ പരിക്കേറ്റവരെ ചികിത്സിച്ചിരുന്ന ആശുപത്രിയിലേക്ക്‌ റോക്കറ്റാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നേക്കും

ഗാസ : ഗാസയിൽ പരിക്കേറ്റവരെ ചികിത്സിച്ചിരുന്ന ആശുപത്രിയിലേക്ക്‌ ഇസ്രയേൽ നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നേക്കും. ഗാസ നഗരത്തിന്റെ തെക്ക്‌ സെയ്‌തൂണിൽ ക്രൈസ്‌തവ രൂപത നടത്തുന്ന അൽ അഹ്‌ലി അറബ്‌

ഹമാസ് 126 പേരെ ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ സൈന്യം.

ഒക്‌ടോബർ ഏഴിന് ഹമാസ് ആക്രമണം ആരംഭിച്ചതിന് ശേഷം ഏകദേശം 150 ഇസ്രായേലികളും വിദേശികളും തടവിലാക്കപ്പെട്ടതായാണ് അധികൃതർ ആദ്യം കണക്കാക്കിയത്. ഹമാസ് 126 പേരെ ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ സൈന്യം. ഒക്‌ടോബർ ഏഴിന് ഹമാസ്

ഗാസയില്‍ കരയുദ്ധം ഉടൻ ഉണ്ടാകുമെന്ന സൂചന നൽകി ഇസ്രയേല്‍.

ഗാസായിലെ 11 ലക്ഷം ജനങ്ങളോട് ഉടന്‍ പ്രദേശം വിടണം എന്ന് അന്ത്യശാസനം നൽകിയിരിക്കുകയാണ് 24 മണിക്കൂറിനകം ഗാസാ നദിയുടെ വടക്കുഭാഗത്തുള്ളവരെ തെക്കോട്ട് മാറ്റണമെന്ന് യു.എന്നിനോട് ഇസ്രയേല്‍ ആവശ്യപ്പെട്ടു. മുന്നറിയിപ്പിൽ  യു.എന്‍.

ഇറാഖിൽ വിവാഹാഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തിൽ 114 പേർ മരിച്ചു.

ബാഗ്ദാദ്: ഇറാഖിൽ വിവാഹാഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തിൽ 114 പേർ മരിച്ചു. 150 ലേറെ പേർക്ക് പരുക്കേറ്റു. വടക്കൻ ഇറാഖിലെ നിനവേ പ്രവിശ്യയിലെ ഹംദാനിയ പ്രദേശത്താണ് അപകടം. അപകടത്തിന്റെ കാരണം വ്യക്തമല്ല. വധുവും വരനും

ഖലിസ്ഥൻ ടൈഗർ ഫോഴ്സ് തലവന്റെ കൊലപാതകത്തിൽ ഇന്ത്യ-കാനഡ ബന്ധം വീണ്ടും ഉലയുന്നു.

ന്യൂ ഡൽഹി : ഖലിസ്ഥാനി സംഘടനയായ ഖലിസ്ഥൻ ടൈഗർ ഫോഴ്സ് തലവൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യ-കാനഡ ബന്ധം വീണ്ടും ഉലയുന്നു. ഖലിസ്ഥാനി നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ഇന്ത്യയുമായി വ്യാപാര ബന്ധം നിർത്തിവെച്ച കാനഡ ഇപ്പോൾ

ബ്രസീലിൽ വിമാനം തകർന്ന് 14 മരണം

റിയോ ഡി ജനീറോ : ബ്രസീലിൽ വിമാനം തകർന്ന് 14 മരണം. വിനോദസഞ്ചാരികളുമായി പോയ വിമാനമാണ് അപകടത്തിൽപെട്ടത്. കനത്ത മഴ മൂലം കാഴ്ച മങ്ങിയ സാഹചര്യത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.12യാത്രക്കാരും 2

നെടുമങ്ങാട് കടയ്ക്കു നേരെ ബോംബേറ്.

തിരുവനന്തപുരം: നെടുമങ്ങാട് കടയ്ക്കു നേരെ ബോംബേറ്. വാളിക്കോട് ജം​ഗ്ഷനിൽ പ്രവർത്തിക്കുന്ന ഷെർഷാദിന്റെ ബേക്കറിക്ക് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി 11. 30 ഓടെ അജ്ഞാത സംഘം ബോംബെറിഞ്ഞത്. രാത്രി കട അടക്കുന്നതിനിടെയായിരുന്നു സംഭവം. 

അമേരിക്കയിലെ ലോക വ്യാപാരകേന്ദ്രം (വേൾഡ്‌ ട്രേഡ്‌ സെന്റർ) ആക്രമണത്തിന്‌  22 വർഷം.

വാഷിങ്‌ടൺ: അമേരിക്കയിലെ ലോക വ്യാപാരകേന്ദ്രം (വേൾഡ്‌ ട്രേഡ്‌ സെന്റർ) ആക്രമണത്തിന്‌ തിങ്കളാഴ്‌ച 22 വർഷം. ഭീകരസംഘടനയായ അൽഖായ്‌ദ റാഞ്ചിയ വിമാനങ്ങൾ 2001 സെപ്‌തംബർ 11ന്‌ ഇരട്ട ടവറുകളിൽ ഇടിച്ചുകയറ്റുകയായിരുന്നു. രാവിലെ 8.46ന് ഒരു

ചന്ദ്രനിലേക്കുള്ള ജപ്പാന്റെ സ്ലിം ലാൻഡർ ദൗത്യം വിജയകരമായി വിക്ഷേപിച്ചു.ആശംസ അറിയിച്ച് ഐഎസ്‌ആർഒ

ടോക്യോ: ചന്ദ്രനിലേക്കുള്ള ജപ്പാന്റെ സ്ലിം ലാൻഡർ ദൗത്യം വിജയകരമായി വിക്ഷേപിച്ചു. അടുത്തവർഷം ആദ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകത്തെ ഇറക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ജപ്പാൻ സ്‌പെയ്‌സ്‌ ഏജൻസി ജാക്‌സാ അറിയിച്ചു. വ്യാഴാഴ്‌ച പുലർച്ചെ