World

കോവിഡ്: സൗദിയിൽ രോഗികളുടെ എണ്ണം 100 ന് മുകളിൽ

സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 102 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 113 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും

കീവിൽ സ്‌ഫോടനം

യുഎൻ സെക്രട്ടറി ജനറലിന്റെ സന്ദർശനത്തിനിടെ കീവിൽ സ്‌ഫോടനം നടത്തിയ റഷ്യ ഐക്യരാഷ്‌ട്ര സംഘടനയെ അപമാനിച്ചെന്ന് ഉക്രയ്‌ൻ. കീവിൽ പാർപ്പിട സമുച്ചയത്തിൽ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പത്തുപേർക്ക്‌ പരിക്കേറ്റു. യുഎൻ സെക്രട്ടറി