Kerala

കെഎസ്‌ആർടിസിയുടെ എസി പ്രീമിയം സൂപ്പർഫാസ്റ്റ്‌ ബസ്‌ സർവീസ്‌ തുടങ്ങി.

തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ എസി പ്രീമിയം സൂപ്പർഫാസ്റ്റ്‌ ബസ്‌ സർവീസ്‌ തുടങ്ങി. ജിഎസ്‌ടി ഭവൻമുതൽ തമ്പാനൂർ കെഎസ്‌ആർടിസി സ്റ്റാൻഡുവരെ പരീക്ഷണ സർവീസിൽ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ ബസ്‌ ഓടിച്ചു. തുടർന്ന്‌

കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾ ഉൾപ്പെടെ ആറ്‌ സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ്‌ നിർത്തലാക്കി സതേൺ റെയിൽവേ.

തിരുവനന്തപുരം : കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾ ഉൾപ്പെടെ ആറ്‌ സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ്‌ നിർത്തലാക്കി സതേൺ റെയിൽവേ. നടത്തിപ്പ്‌, സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ്‌ റെയിൽവേയുടെ നടപടി. സ്‌കൂൾ തുറക്കൽ, സ്ഥലംമാറ്റം തുടങ്ങിയവ

5, 7, 9 ക്ലാസുകളിൽ 
ഈ വർഷം കല പഠിക്കാം;  പ്രത്യേകം പുസ്‌തകം റെഡി

മലപ്പുറം: കലാപഠനത്തിന്‌ ഈ അധ്യയനവർഷം മുതൽ പാഠപുസ്‌തകം വരുന്നു. അഞ്ച്‌, ഏഴ്‌, ഒമ്പത്‌ ക്ലാസ്‌ വിദ്യാർഥികളുടെ കൈയിൽ  ഈ വർഷം പുസ്‌തകമെത്തുകയാണ്‌. അവയുടെ അച്ചടി പൂർത്തിയായി. സംഗീതം, ചിത്രകല, നാടകം, സിനിമ, നൃത്തം എന്നീ വിഷയങ്ങൾ

ബാർ അടച്ചശേഷം മദ്യം കൊടുക്കാത്തതിലുള്ള ദേഷ്യത്തിൽ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാൻശ്രമിച്ച  കേസിൽ രണ്ടുപേർ അറസ്റ്റിൽ. 

റാന്നി: ബാർ അടച്ചശേഷം മദ്യം കൊടുക്കാത്തതിലുള്ള ദേഷ്യത്തിൽ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാൻശ്രമിച്ച  കേസിൽ രണ്ടുപേർ അറസ്റ്റിൽ.  റാന്നി മുക്കാലുമൺ തുണ്ടിയിൽ ടി.വി.വിശാഖ് (32), മുക്കാലുമൺ പുതുപ്പറമ്പിൽ ബിജു (31) എന്നിവരെയാണ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ച്ച തുടര്‍ന്ന സ്വര്‍ണം ഇന്ന് ഇടിഞ്ഞു.

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ച്ച തുടര്‍ന്ന സ്വര്‍ണം ഇന്ന് ഇടിഞ്ഞു. തിങ്കളാഴ്ച ഉയര്‍ന്നതിനേക്കാള്‍ വലിയ ഇടിവാണ് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ ഉടലെടുത്ത ആശങ്ക ഒഴിഞ്ഞതാണ് ഇന്ന്

രണ്ടാം പിണറായി സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കുകയാണ്.

തിരുവനന്തപുരം: തുടർ ഭരണം നേടി അധികാരത്തിലെത്തിയ രണ്ടാം പിണറായി സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കുകയാണ്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ നാലാം പ്രതിയും പിടിയിലായി

ആലപ്പുഴ: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ നാലാം പ്രതിയും പിടിയിലായി. രാഹുൽ ആണ് പിടിയിലായത്. വീടിന് സമീപത്ത് നിന്നുമാണ് രാഹുലിനെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും കഞ്ചാവും

ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് ഇറാൻ റെഡ് ക്രസന്റ് അറിയിച്ചു.. ഇബ്രാഹിം റെയ്സിക്കൊപ്പം

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ നാല് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം,

പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. 

തിരുവനന്തപുരം: ഉഷ്ണ തരംഗവും തുടര്‍ന്നുള്ള വേനല്‍ മഴയും കാരണം വിവിധതരം പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. തദ്ദേശ