Kerala

നീറ്റ് പിജി പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഫലപ്രഖ്യാപനം റിക്കോർഡ് വേഗത്തിൽ

ന്യൂ ഡൽഹി : നീറ്റ് പിജി 2022 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷ നടന്ന പത്ത് ദിവസത്തിനുള്ളിൽ നാഷ്ണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ് ഫലം പ്രഖ്യാപിക്കുകയായിരുന്നുയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസൂഖ്

വാണിജ്യ സിലിണ്ടറിന്‍റെ വില കുറഞ്ഞു, കൊച്ചിയിലെ വില 2223.50 രൂപയായി

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുറഞ്ഞു. വാണിജ്യ പാചക വാതക സിലിണ്ടറിന് 135 രൂപയാണ് കുറഞ്ഞത്. എന്നാൽ വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. തീരമേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ കുടിപ്പക. വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജ് മുറിയിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. 

നിരവധി കേസുകളിലെ പ്രതിയായ വഴയില സ്വദേശി മണിച്ചൻ എന്നയാളാണ് മരിച്ചത്. ആക്രമണത്തിൽ വെട്ടേറ്റ തിരുമല സ്വദേശി ഹരികുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഒൻപതു മണിക്കാണ് തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം

പൂപ്പാറയിൽ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർക്ക് ജാമ്യം!

ഇടുക്കി: Pooppara Gang Rape Case: ഇടുക്കി പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത രണ്ടു പേർക്ക് ജാമ്യം. ജാമ്യം നൽകിയത് തൊടുപുഴ ജ്യൂവനൈൽ ജസ്റ്റീസ്

തൃക്കാക്കരയിൽ 31ന് പൊതു അവധി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ദിവസമായ 31ന്‌ മണ്ഡലത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, അർധസർക്കാർ സ്ഥാപനം, വിദ്യാഭ്യാസ സ്ഥാപനം, നെഗോഷ്യബിൾഇൻസ്‌ട്രുമെന്റേഷൻആക്‌ടിന്റെ പരിധിയിൽ വരുന്ന വാണിജ്യ സ്ഥാപനം തുടങ്ങിയവയ്‌ക്ക്‌ അവധി

വെള്ളപ്പൊക്കം: ഭൂതത്താന്‍കെട്ട് ഡാം തുറന്നു

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തം. തൃശ്ശൂർ വരെയുള്ള ജില്ലകളില്‍ രാത്രി മുതല്‍ ശക്തമായ മഴ തുടരുന്നു. എറണാകുളം ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. മൂവാറ്റുപുഴ, കളമശ്ശേരി മേഖലകളിലും വെള്ളപ്പൊക്കം ഉണ്ടായി.

വോട്ടെണ്ണല്‍ രാവിലെ 10ന്‌

സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്‌ (ബുധൻ)  രാവിലെ 10ന്‌ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഉപതെരഞ്ഞെടുപ്പിൽ 78.24 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ

സ്വർണ വിലയിൽ നേരിയ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. 240 രൂപയുടെ വർദ്ധനവാണ് സ്വർണ വിലയിൽ ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,240 രൂപയായി. തുടർച്ചയായി രണ്ടു ദിവസം മാറ്റം ഇല്ലാതിരുന്ന സ്വർണ വില ഇന്നാണ്

മഴക്കെടുതി നേരിടാൻ സജ്ജമെന്ന് ഫയർഫോഴ്സ് മേധാവി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതികള്‍ നേരിടാന്‍ അഗ്നിശമന സേനാ വിഭാഗം സജ്ജമെന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ. അപകട മേഖലകളിലെ നിരീക്ഷണത്തിനായി ഡ്രോൺ ഉപയോഗിക്കും. മേഘവിസ്ഫോടനത്തിനും മണ്ണിടിച്ചിലിനും