kozhikod

കോഴിക്കോട് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി: അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.

കോഴിക്കോട്> മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയായ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. തൈറോയിഡ് ശസ്ത്രക്രിയയ്ക്കുശേഷം ഓപ്പറേഷൻ തിയേറ്ററിൽനിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ യുവതിയെയാണ് ആശുപത്രി ജീവനക്കാരൻ

സ്വർണം കടത്താൻ സഹായിച്ച എയർലൈൻ ജീവനക്കാർ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ കൊണ്ട് വന്ന സ്വർണം വിമാനത്താവളത്തിന് പുറത്ത് എത്തിക്കാൻ ശ്രമിച്ച രണ്ട് ഇൻഡിഗോ എയർ ലൈൻ ജീവനക്കാർ പിടിയിൽ. സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ സാജിദ് റഹ്മാൻ, കസ്റ്റമർ സർവീസ് ഏജന്റ് സമിൽ

തെരുവുനായ കുട്ടികളെ ആക്രമിച്ചു

കോഴിക്കോട് അരക്കിണറിൽ തെരുവുനായ കുട്ടികളെ ആക്രമിച്ചു. സെെക്കിൾ ചവിട്ടുന്ന കുട്ടിക്ക് നേരെ പാഞ്ഞടുത്ത് കടിക്കുകയായിരുന്നു. സെെക്കിളിൽനിന്ന് കുട്ടി വീണിട്ടും ആക്രമണം തുടർന്നു. നൂറാസ്, വെെഗ എന്നീ കുട്ടികൾക്കാണ്

ഷഹാനയുടെ ഭർത്താവ് കുറ്റക്കാരൻ

മോഡൽ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് കുറ്റക്കാരനെന്ന് കണ്ടെത്തൽ. ഷഹാനയുടെ ഡയറിക്കുറിപ്പുകൾ തെളിവായി. മരിക്കുന്ന ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായിയെന്നാണ് കണ്ടെത്തൽ. ഷഹാനയെ മാനസികവും ശാരീരികവുമായി സജാദ് പീഡിപ്പിച്ചു.

ഊരാളുങ്കൽ സൈബർ പാർക്ക്‌:ടാറ്റ എത്തുന്നു

സഹകരണ മേഖലയുടെ അഭിമാനമുദ്രയായ ഊരാളുങ്കൽ സൈബർ പാർക്ക്‌ കോവിഡ്‌ പ്രതിസന്ധിയിലും പ്രതീക്ഷിത ലക്ഷ്യം കൈവരിച്ച്‌ പുതിയ കുതിപ്പിലേക്ക്‌. 2016 ഫെബ്രുവരി 27ന്‌ ആരംഭിച്ച പാർക്കിലെ മുഴുവൻ സ്ഥലവും വിറ്റഴിഞ്ഞു. പ്രമുഖ ഡിസൈൻ - ടെക്‌നോളി

ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ നിർബന്ധമാക്കും

 ഉച്ചഭക്ഷണം നല്‍കുന്ന സ്കൂളുകള്‍ക്കെല്ലാം ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വിഭാ​ഗം. മൂന്ന് സ്കൂളുകളിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാ​ഗം നടപടിക്കൊരുങ്ങുന്നത്.

പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച

കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയത്. ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുഖംമൂടി

ബാലുശേരിയിൽ തീപിടിത്തം

ബാലുശ്ശേരി കാട്ടാമ്പള്ളിയിൽ വൻ തീപിടിത്തം. ഫർണിച്ചർ കടയും, ടയർ കടയും പൂർണ്ണമായും കത്തിനശിച്ചു. വീട് പണിക്കായി നിർമ്മിച്ച കട്ടിള, ജനൽ, മറ്റ് ഫർണിച്ചർ സാധനങ്ങൾ, യന്ത്രങ്ങൾ എന്നിവയാണ് കത്തിനശിച്ചത്. ബംഗളൂരുവിലേക്ക് കയറ്റി

ചെമ്മീൻ കഴിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നാദാപുരം കല്ലാച്ചിയില്‍ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെമ്മീന്‍ കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. നാദാപുരം സ്വദേശി സുലേഖയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ചയാണ് സുലേഖയുടെ ഭര്‍ത്താവ് സെയ്ദ്

റിഫ മെഹ്‌നുവിന്റേത്‌ തൂങ്ങിമരണമെന്ന്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌

വ്‌ളോഗർ റിഫ മെഹ്‍നുവിന്‍റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിലെ അടയാളം തൂങ്ങി മരണം ശരിവയ്‌ക്കുന്നു എന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന