kannur

ഒരു കോടി രൂപ നഷ്‌ടപരിഹാരം; എം വി ഗോവിന്ദൻ സ്വപ്‌ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ചു

കണ്ണൂർ : ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന് വക്കീൽ നോട്ടിസ് അയച്ചു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീർത്തിയുണ്ടാക്കിയെന്ന്

തീയിട്ടത് കാപ്പ കേസ് പ്രതി, വളപ്പട്ടണം കേസിൽ പ്രതി അറസ്റ്റിൽ.

കണ്ണൂർ: വളപ്പട്ടണം പോലീസ് സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾക്ക് തീയ്യിട്ടത് കാപ്പ കേസ് പ്രതി. മൂന്ന് വാഹനങ്ങളാണ് കത്തി നശിച്ചത്. പ്രതി ചാണ്ടി ഷമീമിനെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തെ തുടർന്ന് വെളുപ്പിനെ നാലുമണിക്ക് തളിപ്പറമ്പിൽ

സ്‌പീക്കർ എ എൻ ഷംസീറിന് വൻ സ്വീകരണം

സ്‌പീക്കറായി ചുമതലയേറ്റ ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ സ്‌പീക്കർ എ എൻ ഷംസീറിന്‌ തലശേരി റെയിൽവെ സ്‌റ്റേഷനിൽ ഉജ്വല വരവേൽപ്‌. വെള്ളി രാവിലെ 8മണിയോടെ മംഗളൂരു എക്‌സ്‌പ്രസിനെത്തിയ സ്‌പീക്കറെ മണ്ഡലത്തിലെ ജനങ്ങളും

യുവതി തൂങ്ങിമരിച്ച നിലയില്‍

കരിവെള്ളൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി  തൂങ്ങിമരിച്ച നിലയില്‍ .24 കാരിയായ സൂര്യയാണ് തൂങ്ങി മരിച്ചത്.  ഭര്‍ത്താവ് രാഗേഷും അമ്മയും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു

മങ്കിപോക്സ്:കണ്ണൂരിൽ ഏഴ് വയസുകാരി നിരീക്ഷണത്തിൽ  

മങ്കി പോക്സ് ലക്ഷണങ്ങളോടെ ഏഴ് വയസുകാരി ചികിത്സയിൽ. മങ്കിപോക്സിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഏഴ് വയസുകാരിയെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യുകെയിൽ നിന്നും എത്തിയ കുട്ടിയിൽ

ജനങ്ങള്‍ക്ക് ഇഷ്‌ടമുള്ള വസ്‌ത്രങ്ങള്‍ ധരിക്കാനുള്ള അവകാശമുണ്ട്; ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം> ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ലെന്നും ജനങ്ങള്‍ക്ക് ഇഷ്‌ടമുള്ള വസ്‌ത്രങ്ങള്‍ ധരിക്കാനുള്ള അവകാശമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.കറുത്ത വസ്ത്രവും മാസ്‌കും ധരിക്കരുതെന്ന നിലപാട്

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി.കണ്ണൂര്‍ വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് തലശേരി ധര്‍മടം സ്വദേശിനി ജമീലയില്‍

തൃക്കാക്കര ഫലം വന്നതോടെ ക്യാപ്റ്റൻ നിലം പരിശായെന്ന് കെ സുധാകരൻ

 തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ ക്യാപ്റ്റൻ നിലം പരിശായെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. ഓരോ റൗണ്ടും വോട്ടെണ്ണിയപ്പോൾ ഓരോ കാതം പുറകോട്ടുപോകുകയാണ് എൽ.ഡി.എഫ് ചെയ്തതെന്നും കെ സുധാകരൻ പറഞ്ഞു. ഫലം

ഹരിദാസൻ വധക്കേസ്‌: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

സിപിഐ എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ എട്ട്‌ പ്രതികളുടെയും ജാമ്യാപേക്ഷ ജില്ലാ സെഷൻസ്‌ കോടതി തള്ളി. ആർഎസ്‌എസ്‌–-ബിജെപി പ്രവർത്തകരായ കോടിയേരി പുന്നോലിലെ കെ വി വിമിൻ, ദേവികൃപയിൽ അമൽ മനോഹരൻ,

മുഴപ്പിലങ്ങാട്‌ എൽഡിഎഫ്‌ സീറ്റ്‌ നിലനിർത്തി

മുഴപ്പിലങ്ങാട് തെക്കേക്കുന്നുമ്പ്രം വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐ എമിലെ കെ രമണി 37 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിന്‌ 457 വോട്ടും യു ഡി എഫിന്‌ 420വോട്ടും കിട്ടി. മുഴപ്പിലങ്ങാട് ഈസ്റ്റ്