Idukki

കെഎസ്ആർടിസി ബസ് മറിഞ്ഞ് ഒരു മരണം

ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു.  അടിമാലി കുളമാങ്കുഴ സ്വദേശി സജീവ് ആണ് മരിച്ചത്. നേര്യമംഗലം ചാക്കോച്ചി വളവിൽ  മൂന്നാർ- എറണാകുളം ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

മൂലമറ്റം കാഞ്ഞാർ ഉരുൾപൊട്ടൽ : അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തു

തൊടുപുഴ മൂലമറ്റം കാഞ്ഞാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ പെട്ട അഞ്ചുപേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു.  ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമൻ, ഭാര്യ ജയ,  സോമന്റെ അമ്മ തങ്കമ്മ,

ഇടുക്കിയിൽ ഇന്ന് ഹര്‍ത്താൽ

സംരക്ഷിത വനമേഖലക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ വിധിക്കെതിരെ ഇടുക്കി ജില്ലയിൽ ഇന്ന് ഹർത്താൽ. എൽ.ഡി.എഫ് ഇടുക്കി ജില്ല കമ്മറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിധി റദ്ദാക്കണമെന്നും ഇക്കാര്യത്തിൽ

ഇടുക്കി ഡാം ഇത്തവണ നിറഞ്ഞേക്കും

ഒരാഴ്‌ചയായി പെയ്യുന്ന മഴയിൽ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ വർധിച്ചു. അണക്കെട്ടിലേക്ക് കൂടുതൽ ജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച അഞ്ച്‌ ഡൈവേർഷൻ പദ്ധതികളും തുടർച്ചയായ മഴയിൽ സജീവമായി. കല്ലാർ, ഇരട്ടയാർ  ടണലുകളും

കാർ കൊക്കയിൽ വീണ് ഒരു കുഞ്ഞും യുവാവും മരിച്ചു

മൂന്നാർ ഗ്യാപ്പ് റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ആന്ധ്ര സ്വദേശികളായ നൗഷാദ് ( 32), നൈസ ( എട്ടു മാസം ) എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശിൽ നിന്നും എത്തിയ കാറാണ്

ഇടുക്കി എയര്‍ സ്ട്രിപ്പ് പദ്ധതി ആശങ്കയിൽ

സത്രം എയര്‍ സ്ട്രിപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എന്‍സിസിക്ക് വേണ്ടി സംസ്ഥാന പിഡബ്ല്യൂഡി, വണ്ടിപ്പെരിയാറിനടുത്ത് സത്രം ഭാഗത്താണ് എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുന്നത്. പദ്ധതിയ്ക്ക് കേന്ദ്ര വനം