Ernakulam

കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിൻറെ തീരുമാനം

 കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിൻറെ തീരുമാനം. നടിയെ ആക്രമിച്ച കേസ്, വധ ഗൂഢാലോചന എന്നിവയിലാണ്  വീണ്ടും ചോദ്യം ചെയ്യുക. കേസിൽ കഴിഞ്ഞ ദിവസം ദിലീപിൻറെ പത്മ സരോവരത്തിലെത്തി അന്വേഷണ സംഘം കാവ്യയെ ചോദ്യം

വധഗൂഢാലോചന കേസ് : സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കും

നടൻ ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസിലെ ഏഴാംപ്രതി സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കും. ഇതിനായി ആലുവ മജിസ്ട്രേട്ട്‌ കോടതിയിൽ അന്വേഷകസംഘം അപേക്ഷ നൽകി. ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി സായ് ശങ്കറിന് നോട്ടീസ് നൽകിയിട്ടുണ്ട്‌.

ഫാക്ടിന്‌ സർവകാല റെക്കോഡ്‌

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഫാക്ട് കഴിഞ്ഞ സാമ്പത്തികവർഷം 353 കോടി രൂപയുടെ പ്രവർത്തനലാഭം നേടി സർവകാല റെക്കോഡിട്ടു. 598 കോടി രൂപയാണ് പലിശയും നികുതിയും ചേർത്തിട്ടുള്ള ലാഭം. 2020–-21 സാമ്പത്തികവർഷം ഇത് 350 കോടിയും 595

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

തിരുവനന്തപുരം : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി ഉമ തോമസിനെ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. സ്ഥാനാർഥിയുടെ പേര് ഔദ്യോഗികമായി ഹൈക്കമാൻഡ് ഇന്ന് വൈകിട്ട്

മലയാള സിനിമ മേഖലയിലെ പതിവ്‌ നിശബ്‌ദത കൊടിയ അന്യായം

നടനും നിർമാതാവുമായ വിജയ്‌ ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയിൽ സിനിമ സംഘടനകൾ മൗനം പാലിക്കുന്നുവെന്ന്‌ വനിതാ കൂട്ടായ്‌മയായ വിമൻ ഇൻ സിനിമ കലക്‌ടീവ്‌ (ഡബ്ല്യുസിസി). മലയാള സിനിമ മേഖലയിലെ പതിവ്‌ നിശബ്‌ദത കൊടിയ അന്യായമാണ്‌.

വിജയ് ബാബുവിനെതിരെ പരാതിയുമായി മറ്റൊരു യുവതി

പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പരാതിയുമായ മാറ്റൊരു യുവതി കൂടി രം​ഗത്ത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ജോലിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനിടെ വിജയ് ബാബു തന്നെ ചുംബിക്കാൻ ശ്രമിച്ചുവെന്നും

വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍

ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയായ നടിയോടൊപ്പം വിജയ് ബാബു ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വിജയ് ബാബുവും പരാതിക്കാരിയും