Ernakulam

പി സി ജോർജിന്‌ ഇടക്കാല ജാമ്യം

വെണ്ണല മതവിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പൊലീസ് അറസ്റ്റിനായി അന്വേഷണം ശക്തമാക്കെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ

കലൂർ സ്‌റ്റേഡിയത്തിന്സമീപം വെടിവെയ്പ്പ്

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപം ശനിയാഴ്ച അർധരാത്രി എയർ പിസ്റ്റളുപയോഗിച്ച് വെടിവെയ്പ്. ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനായി നടത്തിയ വെടിവെയ്പിൽ യുവാവിന് പരിക്ക്. സ്റ്റേഡിയത്തിൽ സുഹൃത്തുക്കൾക്കൊപ്പം

പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോര്‍ജിന്‍റെ  മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും

സുധാകരനെതിരെ കേസെടുത്ത് പോലീസ്

മുഖ്യമന്ത്രിക്കെതിരായ വിവാദ പരമർശത്തിൽ കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരനെതിരെ പോലീസ് കേസെടുത്തു. പാലാരിവട്ടം പോലീസാണ് സുധാകരനെതിരെ കേസെടുത്തത്. സിപിഎം പ്രവർത്തകരുടെ പരാതിയിൽ 153 പ്രകാരം ആണ് പോലീസ് കേസെടുത്തിരിക്കുന്നത്.

നടിയും മോഡലുമായ ട്രാൻസ്ജെൻഡർ മരിച്ച നിലയിൽ

കൊച്ചിയിൽ ട്രാൻസ്ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയിൽ. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവാണ് (27) മരിച്ചത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍, രാവിലെ 10.30 ഓടെയാണ് ഷെറിനെ കണ്ടെത്തിയത്.

മോഹൻലാലിനെ ഇ ഡി ചോദ്യം ചെയ്യും

പുരാവസ്തുതട്ടിപ്പ്‌ പ്രതി മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ നടൻ മോഹൻലാൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന്‌ ആവശ്യപ്പെട്ട് ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ ഡി കൊച്ചി മേഖലാ

പ്രചാരണത്തിന് മുഖ്യമന്ത്രി

വികസനം മുഖ്യ അജൻഡയായ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ മുഖ്യമന്ത്രി  എത്തുന്നതോടെ  ആവേശം കൊടിയേറും.  എന്തുകൊണ്ട്‌ തൃക്കാക്കരയ്‌ക്കു മാറ്റം വേണം? തൃക്കാക്കരയുടെ വികസനത്തിന്‌ ഒപ്പം ആരു നിൽക്കുന്നു? എന്നീ എൽഡിഎഫ്‌

യുഡിഎഫ് പ്രചരണത്തിനായി വിളിച്ചിട്ടില്ല: കെ വി തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി യുഡിഎഫ് നേതാക്കൾ തന്നെ വിളിച്ചിട്ടില്ലെന്ന് കെ വി തോസ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഉമ തോമസുമായി സംസാരിച്ചിട്ടില്ലെന്നും അവരുമായി നല്ല ബന്ധമാണുള്ളതെന്നും കെ വി തോമസ് പറഞ്ഞു.

പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ആലുവായിലെ വിവിധ ഹോട്ടലുകളിൽ നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു.രാവിലെ 15 ഹോട്ടലുകളിലും ബേക്കറികളിലുമാണ് ഹെൽത്ത് സൂപ്രവൈസർ പ്രേം നവാസ് ഹെൽത്ത് ഇൻസ്പെക്ടർമാരായ നീത, എം.പി ഷമീർ, ജൂനിയർ

വികസനത്തിൽ ഒപ്പം നിൽക്കും : കെ വി തോമസ്‌

വികസനത്തിന്‌ ഒപ്പം നിൽക്കുമെന്നും അതിൽ  രാഷ്ടീയം കാണരുതെന്നും  കെ വി തോമസ്. വികസനത്തിൽ മുഖ്യമന്ത്രിയെ താൻ പ്രകീർത്തിച്ചത് ശരിയാണ്‌.  ആ നിലപാടിൽ തന്നെയാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നത്‌. കോവിഡ് കാലത്തെ പ്രവർത്തനത്തിലും വികസന