മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്. വിദേശത്തേക്ക് കറൻസി കടത്തിയ കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്നും അത് താൻ കോടതിയിൽ മൊഴി നൽകിയെന്നും സ്വപ്ന സുരേഷ്!-->…
പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മാറ്റിയത്. അറസ്റ്റിനുള്ള വിലക്ക്!-->…
തൃക്കാക്കരയിലെ വിജയം പ്രതിപക്ഷ പ്രവര്‍ത്തനത്തിനും യു.ഡി.എഫിനും കൂടുതല്‍ ഊര്‍ജം പകരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിലെ നടപ്പാക്കാത്ത പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍!-->…
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജജ് കർമ്മത്തിനു പുറപ്പെടുന്ന ആദ്യ സംഘം ഇന്ന് നെടുമ്പാശ്ശേരിയിൽ നിന്നും യാത്രയായി. ശനിയാഴ്‌ച രാവിലെ 08.30 ന് സൗദി എയര്‍ലൈന്‍സിന്റെ എസ് വി 5747 നമ്പര്‍ വിമാനത്തില്‍ 377 തീര്‍ത്ഥാടകരാണ്!-->…
തൃക്കാക്കരയിൽ എൽഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടിയെങ്കിലും പ്രതീക്ഷിച്ച വോട്ടുകൾ നേടാനായില്ലെന്ന് മന്ത്രി പി രാജീവ്. യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു. ഞങ്ങളുടെ വോട്ടിൽ വർധന ഉണ്ടായെങ്കിലും ഞങ്ങൾക്കെതിരായ വോട്ടുകൾ!-->…
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നൽകി. ഒന്നരമാസത്തെ സമയം കൂടിയാണ് അനുവദിച്ചത്. തുടരന്വേഷ റിപ്പോർട്ട് വിചാരണകോടതിയിൽ സമർപ്പിക്കാനുള്ള സമയം 30ന് അവസാനിച്ചിരുന്നു. തുടർന്ന് പ്രോസിക്യൂഷൻ!-->…
ഇടപ്പള്ളിയിലെ ലുലു മാളിന് പാർക്കിങ് ഫീസ് പിരിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് കളമശേരി നഗരസഭ ഹൈക്കോടതിയെ അറിയിച്ചു. അപേക്ഷ ലഭിച്ചെങ്കിലും പാർക്കിങ് ഫീസ് പിരിക്കാൻ ലൈസൻസ് നൽകിയില്ല.ലുലു മാൾ നിയമവിരുദ്ധമായി പാർക്കിങ് ഫീസ്!-->…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. യുഡിഎഫിന്റെ ശക്തികേന്ദ്രമായ അരുവിക്കരയിൽ കഴിഞ്ഞ തവണ എൽഡിഎഫ് വിജയിച്ചു കയറിയതുപോലെ ഇത്തവണ തൃക്കാക്കരയിലും!-->…
സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്‌മയ (24) ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്ത് വര്‍ഷം തടവ്. പന്ത്രണ്ടരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. സ്ത്രീധനമരണത്തില്‍ ഐപിസി 304!-->…
അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്‌ജി പിന്‍മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് പിന്‍മാറിയത്. നാളെ മറ്റൊരു ബെഞ്ച് ഹര്‍ജി പരിഗണിക്കും
Welcome, Login to your account.
Welcome, Create your new account
A password will be e-mailed to you.