Ernakulam

നടിയെ ആക്രമിച്ചകേസ്: അതിജീവിതയുടെ ഹർജിയിൽ വിധി 22ന്

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റിയതിനെതിരെയുള്ള ഹർജിയിൽ ഹെെക്കോടതി വ്യാഴാഴ്ച വിധി പറയും. അതിജീവിത നൽകിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാനാണ് പരിഗണിച്ചത്.

യാത്രക്കാരനിൽനിന്ന് ഒരുകിലോ സ്വർണം പിടിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ഒരു കിലോ സ്വർണം പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. മലപ്പുറം സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചത്. ​

എയര്‍ ഇന്ത്യ വിമാനത്തില്‍ പുക

ഒമാനിലെ മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പുക. സ്‌കറ്റ്- കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്. യാത്രക്കാര്‍ കയറി വിമാനം പുറപ്പെടാനിരിക്കെ പെട്ടെന്നാണ് വിമാനത്തിന്റെ ചിറകില്‍നിന്നും

ജീവിതാസ്വാദനത്തിന് തടസമായി വിവാഹബന്ധത്തെ കാണുന്നു, ഹൈക്കോടതി

ജീവിതാസ്വാദനത്തിന് തടസമായി പുതുതലമുറ വിവാഹ ബന്ധത്തെ കാണുന്നു, ജീവിത പങ്കാളി അനാവശ്യമാണ് എന്ന ചിന്ത പുതുതലമുറയില്‍ വര്‍ദ്ധിക്കുന്നതായി കേരള ഹൈക്കോടതി. പുതുതലമുറയിൽ ലിവിംഗ് ടുഗതർ പ്രവണത വര്‍ദ്ധിക്കുന്നു,

ഹൈക്കോടതിയുടെ പ്രവര്‍ത്തനം ഇന്ന് 11 മണി മുതല്‍

കൊച്ചിയിലെ  കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച‌ ഹൈക്കോടതിയുടെ പ്രവര്‍ത്തനം 11 മണി മുതലായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.   ജില്ലയില്‍ രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ നിരവധി  പ്രദേശങ്ങളിലും പ്രധാനപ്പെട്ട

എറണാകുളത്ത് ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം

കൊച്ചിയിലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ എറണാകുളം ടൗണ്‍, എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനുകളിലെ സിഗ്‌നലുകളുടെ പ്രവര്‍ത്തനത്തില്‍ താല്‍ക്കാലിക തടസം നേരിട്ടു. ഇതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇടമലയാര്‍ ഡാം വൈകിട്ട് നാലോടെ തുറക്കും

റൂള്‍ കര്‍വ് പ്രകാരം ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന് (ഓഗസ്റ്റ് 29 ) വൈകിട്ട് നാലോടെ തുറക്കും. 50 മുതല്‍ 100 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തി 68 മുതല്‍ 131

മുൻകൂർ ജാമ്യാപേക്ഷ തള്ളി

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ ഗൂഢാലോചന നടത്തിയ കേസിൽ സ്വർണക്കടത്തുകേസ് പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്‌

സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ ഗൂഢാലോചന നടത്തിയ കേസിൽ സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കെ ടി ജലീൽ എംഎൽഎയുടെ പരാതിയിൽ പി സി ജോർജിനും സ്വപ്ന സുരേഷിനുമെതിരെ

വിജയ്‌ ബാബുവിനെ സഹായിച്ചത് സൈജു കുറുപ്പ്

ദുബായിൽ ഒളിവിലായിരുന്ന വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ചുനൽകിയ നടൻ സൈജു കുറുപ്പ് ഉൾപ്പെടെ പ്രതിയെ സഹായിച്ച നാല് പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സൈജു കുറുപ്പ്‌ ഉൾപ്പെടെ നാല് പേരെയാണ്‌ സിറ്റി പൊലീസ്‌ കമീഷണർ സി.എച്ച്‌