Kerala

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ ജി കൃഷ്ണകുമാറിന് പരിക്ക്. 

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻഡിഎസ സ്ഥാനാർത്ഥിയും നടനുമായ ജി കൃഷ്ണകുമാറിന് പരിക്ക്. കൊല്ലം മുളവന ചന്തയിൽ പ്രചരണത്തിനിടയാണ് കൃഷ്ണകുമാറിന് അപകടം സംഭവിച്ചത്. പ്രചരണ തിരക്കിനിടയിൽ സമീപത്ത് നിന്നവരുടെ കൈ കണ്ണിൽ തട്ടി പരിക്ക് പറ്റുകയായിരുന്നു. തുടർന്ന് പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചിരിക്കുകയാണ്.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *