Kerala

വയോധിക റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 

തിരുവനന്തപുരം: ഇന്നലെ വൈകുന്നേരം കിളിമാനൂരിൽ വയോധികയെ റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. റിട്ടേർഡ് അധ്യാപിക പോളച്ചിറ സ്വദേശിനി സുമതിയെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

വീടിന് സമീപത്തു നിന്നും 500 മീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് വയോധികയെ മരിച്ച നിലയിൽ കാണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. മൃതദ്ദേഹം കിടന്ന പുരയിടത്തിന് സമീപം വയോധികയുടെ പുരയിടമാണ്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഒരേക്കറോളം വരുന്ന റബ്ബർ തോട്ടത്തിൽ അടി കാട് പൂർണമായും കത്തിയ നിലയിലായിരുന്നു.  ഉച്ചക്ക് 2:30 മണിയോടെ റബ്ബർ തോട്ടത്തിൽ തീ പടരുന്നത് കണ്ട സമീപവാസികൾ തീ കെടുത്തിയിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *