Kerala

പാലക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. 

പാലക്കാട്: പാലക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ഇന്ന് രാവിലെ 7.45നാണ് അപകടമുണ്ടായത്. തിരുവാഴിയോട് വച്ചാണ് ബസ് മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ട് പേരുടെ ആരോ​ഗ്യനില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ​ഇറക്കത്തിൽ വച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ക്രെയ്നിന്റെ സഹായത്തോടെ ബസ് ഉയർത്തി

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *