Kerala

ഐ ജി ലക്ഷ്‌മൺ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി

കൊച്ചി> മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിലെ മൂന്നാം പ്രതി ഐ ജി  ലക്ഷ്‌മൺ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി.  നേരത്തേ ഇദ്ദേഹത്തോട്‌ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായതിനാൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മൺ  അറിയിക്കുകയായിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *