കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി നീക്കി കുവൈത്ത്. തീരുമാനം കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് എടുത്തത്. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് കൊടുക്കാൻ കാരണം രാജ്യത്തെ കോവിഡ് രോഗബാധ പൂര്‍ണമായും നിയന്ത്രണ വിധേയമായ സാഹചര്യമായതുകൊണ്ടാണ്. മേയ് ഒന്ന് മുതലാണ് ഈ ഇളവുകൾ പ്രാബല്യത്തില്‍ വരുന്നത്.