KeralaNews

ഗവർണർ ഏകാധിപതിയെപ്പോലെ പെരുമാറുന്നു; വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

പീരുമേട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏകാധിപതിയെപ്പോലെ പെരുമാറുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.മാത്യകപരമായി മുന്നേറുന്ന വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്.

വൈസ് ചാന്‍സിലറെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല.എംഎല്‍എമാരെ ഭീഷിണിപ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നു.തുടങ്ങി ജനാധിപത്യ വിരുദ്ധ കാര്യങ്ങളാണ് ഗവര്‍ണറുടെ  ഭാഗത്ത് നിന്ന്  ഉണ്ടാകുന്നതെന്ന് വിദ്യാഭ്യാസമന്ത്രി  പറഞ്ഞു.ഇടുക്കി പീരുമേട്ടില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *