KeralaNews

ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യയെ ധവാൻ നയിക്കും, സഞ്ജു കീപ്പർ

മുംബൈ; ദക്ഷിണാഫ്രിക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിക്കും. വൈസ് ക്യാപ്റ്റനാകുമെന്നു കരുതിയ മലയാളി താരം സഞ്ജു സംസണാണ് വിക്കറ്റ് കീപ്പർ. പകരം ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും. ഇഷാൻ കിഷൻ, ഋതുരാജ് ​ഗെയ്ക്വാദ്, ശുഭമാൻ ​ഗിൽ എന്നിവരും ടീമിൽ ഇടം പിടിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *