Thiruvananthapuram

ഇ.പി ജയരാജന്‍ കോടതിയില്‍ ഹാജരായി

നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനായി ഇ.പി ജയരാജന്‍ കോടതിയില്‍ ഹാജരായി. മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള മറ്റ് അഞ്ച് പ്രതികള്‍ നേരത്തെ ഹാജരായിരുന്നു. കേസില്‍ വിചാരണ നേരിടുമെന്നും കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ സാധിക്കുമെന്നും ഇ.പി ജയരാജന്‍ പ്രതികരിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *